Mohanlal Angry to Media Persons after AMMA Executive meeting | Oneindia Malayalam

2020-11-21 1,659

Mohanlal Angry to Media Persons after AMMA Executive meeting
സിനിമാ മേഖലയിലെ ഒട്ടേറെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്ത താര സംഘടനയായ അമ്മയുടെ യോഗം വെള്ളിയാഴ്ചയാണ് കൊച്ചിയില്‍ ചേര്‍ന്നത്. ഇടവേള ബാബു നടിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍, നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവച്ച വിഷയം, ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടില്‍ ചോദ്യം ചെയ്യപ്പെടുന്ന വിവാദം തുടങ്ങി പല വിഷയങ്ങളാണ് അമ്മ എക്സിക്യുട്ടീവ് യോഗത്തെ പ്രാധാന്യമുള്ളതാക്കിയത്. എന്നാല്‍ യോഗത്തിലെടുത്ത പല തീരുമാനങ്ങള്‍ക്കുമെതിരെ വിമര്‍ശനം ഉയരുന്നുകഴിഞ്ഞു. മാത്രമല്ല, അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിന്റെ പരുക്കന്‍ പ്രതികരണവും വിവാദമാകുകയാണ്


Videos similaires